Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

LOCAL NEWS

ചി​റ​യി​ൻ​കീ​ഴ്: അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തെ​തു​ട​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ അ​ഞ്ചു​തെ​ങ്ങ് മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ന്റെ അ​ഴി​മു​ഖ​ത്ത് വീ​ണ്ടും മ​ണ്ണു​മൂ​ട​ൽ പ്ര​തി​ഭാ​സം. തു​റ​മു​ഖ ചാ​ലി​ൽ ക്ര​മാ​തീ​ത​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ​ത്തി​ട്ട​യി​ൽ ഇ​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത വ​ർ​ധി​ച്ചു....

LOCAL NEWS

ആ​റ്റി​ങ്ങ​ൽ: മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽ​ത​ന്നെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ബൃ​ഹ​ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. നി​ല​വി​ൽ അ​ഞ്ച്​ ട​ണ്ണോ​ളം ജൈ​വ- അ​ജൈ​വ മാ​ലി​ന്യ​മാ​ണ് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ സം​ഭ​രി​ച്ച്​ സം​സ്ക​രി​ക്കു​ന്ന​ത്. കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ​ത്ത​ലൂ​ടെ​യാ​ണി​ത്....

LOCAL NEWS

മണമ്പൂർ : കവലയൂർ കാവിളാകം ഏലയിൽ വൻ തീപിടുത്തം ഉണ്ടായി. ഞായറാഴ്ച ഉച്ചയോടെയാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ തീ പിടിച്ചത് അറിയുന്നത്. മൂന്ന് മണിക്കൂറോളം തീ പടർന്നു. ആറ്റിങ്ങൽ...

LOCAL NEWS

ആറ്റിങ്ങൽ : നഗരസഭയുടെ നിയന്ത്രണത്തിൽ ടി.ബി. ജങ്ഷനിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയവും കുട്ടികളുടെ പാർക്കും നശിക്കുന്നു. എം.പി. ഫണ്ടിൽനിന്നു പത്തുലക്ഷം രൂപ ചെലവിട്ട് നിർമിച്ചതാണ് ഓഡിറ്റോറിയം. നഗരസഭാ ഫണ്ടുപയോഗിച്ചാണ് കുട്ടികളുടെ പാർക്ക് സജ്ജമാക്കിയത്. രണ്ടും...

LOCAL NEWS

തിരുവനന്തപുരം: മധ്യവയസ്കയായ സ്ത്രീയുടെ മൃതദേഹം കുടുംബവീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. തിരുവനന്തപുരം ജില്ലയിൽ വക്കം നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടിൽ ജനനി(59)യെയാണ് ശനിയാഴ്ച രാത്രി രണ്ടരയോടെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവരുടെ...

LOCAL NEWS

ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ ഡയാലിസിസ് നടത്തുന്നതിനായി ഊഴംകാത്തിരിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. ജീവനക്കാർ അവധിയെടുക്കുന്ന ദിവസങ്ങളിൽ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുന്നതായും ആക്ഷേപം. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്....

LOCAL NEWS

തിരുവനന്തപുരം: തോന്നയ്ക്കൽ സായിഗ്രാമത്തിൽ 25 കിലോവാട്ടിന്റെ സോളാർ പദ്ധതി മന്ത്രി കെ.ക‌ൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഫൗണ്ടറും എക്സിക്യുട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ട്രസ്റ്റ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അനന്തുകൃഷ്‌ണൻ ആമുഖ...

LOCAL NEWS

ആറ്റിങ്ങൽ: സമഗ്രവും സമ്പൂർണ ശുചിത്വ പട്ടണവുമാകാൻ കർമ്മ പദ്ധതികളുമായി ആറ്റിങ്ങൽ നഗരസഭ. ഉറവിട മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകിയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ബയോ കമ്പോസ്റ്റ് ബിന്നും, ബയോഗ്യാസ് പ്ലാന്റും...

LOCAL NEWS

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. രക്ഷാ പ്രവർത്തങ്ങൾക്കിടെ മയക്കുവെടി വെച്ചതോടെ കരടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മൃഗശാലയിലെ...

LOCAL NEWS

തിരുവനന്തപുരം: മുൻഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജിജി വിലാസത്തിൽ പൊടിയൻ എന്ന് വിളിക്കുന്ന ഷൈൻ (36) ആണ് അറസ്റ്റിലായത്. ഇയാളുടെ മുൻഭാര്യയായ...