Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

തിയേറ്ററുകളില്‍ നിറഞ്ഞാടി ഫഹദ് ഫാസില്‍ ചിത്രം ആവേശം. ആഗോളതലത്തില്‍ ചിത്രം 120 കോടി രൂപയോളം നേടി എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഞായറാഴ്ചത്തെ കളക്ഷന്‍ മാത്രം ഏകദേശം 3.30 കോടി രൂപയാണ് എന്നാണ് പുറത്ത്...

ENTERTAINMENT

നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മെയ് 1 ന് തീയറ്ററുകളിൽ എത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂപ്പർ...

ENTERTAINMENT

സിനിമാ താരങ്ങളായ ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ്...

Latest News

KERALA NEWS

മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽ മത്സ്യതൊഴിലാളിയുടെ വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തിൽ കാണാതായ ആൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി...

KERALA NEWS

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിപ്പുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം...

ENTERTAINMENT

അല്ലു അ‍ർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് ‘പുഷ്പ’. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ്...

ENTERTAINMENT

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തും. നവാഗതനായ ബിൻഡോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും.ജനപ്രിയ നായകൻ...

ENTERTAINMENT

നടൻ ദീപക് പറമ്പോലും നടി അപർണദാസും വിവാഹിതരാകുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും ഏപ്രിൽ 24ന് വടക്കാഞ്ചേരിയിൽ വച്ചാണ് വിവാഹിതരാകുന്നത്. ‘മനോഹരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ അപർണ്ണ ‘ഞാൻ പ്രകാശൻ’...

ENTERTAINMENT

അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്‍ത്താൻ. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മെയ് മൂന്നിനായിരിക്കും ശെയ്‍ത്താൻ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്‍ത്താൻ ആഗോള ബോക്സ്...

ENTERTAINMENT

12 കോടി രൂപ മുടക്കിൽ ഒരുക്കിയ ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ അൻപതാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് വിജയകരമായി പ്രദര്‍ശനം തുടരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനു കേരളത്തില്‍ 140 സെന്ററുകളില്‍...

ENTERTAINMENT

പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ആടുജീവിതം പ്രതീക്ഷികള്‍ക്കപ്പുറത്തെ വിജയമാണ് കൊയ്യുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും വമ്പിച്ച ഓപ്പണിംഗ് കളക്ഷനാണ് ആടുജീവിതം നേടിയത്.‍ ആഗോളതലത്തില്‍ ആടുജീവിതം റിലീസിന് 16.7 കോടി രൂപയാണ് നേടിയത് എന്ന് ഔദ്യോഗിക കണക്കുക്ക്...

ENTERTAINMENT

ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജയ് ഗണേഷ്’. വിഷു റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ...

ENTERTAINMENT

തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍...

ENTERTAINMENT

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശം. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കായി...

ENTERTAINMENT

തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർത്ഥും അദിതി റാവു ഹൈദാരിയും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തിൽ വെച്ച് ലളിതമായ രീതിയിൽ വിവാഹം നടന്നെന്നായിരുന്നു...