Vismaya News
Connect with us

Hi, what are you looking for?

TECH

സ്പാം മെസ്സേജുകളും മറ്റ് തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിലക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ സ്ഥിരമായി എന്തെങ്കിലും പ്രമോഷണല്‍ ഉള്ളടക്കമോ മറ്റോ...

TECH

ഐടെല്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ ആയ ഐടെല്‍ എസ്24 (itel S24) ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് വിലയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 9,999 രൂപയാണ് ഐടെല്‍ എസ്24ന്റെ ഇന്ത്യയിലെ വില.അള്‍ട്രാ ക്ലിയര്‍...

TECH

വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യത ഉറപ്പാക്കുക എന്ന കാര്യത്തിൽ നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി നിരവധി ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ...

Latest News

ENTERTAINMENT

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...

KERALA NEWS

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന്...

TECH

പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് ഇപ്പോൾ വാട്‌സ്ആപ്പ്. ടെലഗ്രാം, സിഗ്നൽ പോലെയുള്ള വ്യത്യസ്ത മെസേജിംഗ് ആപ്പുകൾ ഉപയോഗിച്ച് വാട്സപ്പ് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക.വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാതെ...

TECH

ഇന്ത്യയിലെ ആദ്യത്തെ ഐ ഫോൺ നിർമാതാക്കളാകാൻ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ആപ്പിളിന്റെ ഒരു പ്രധാന വിതരണക്കാരായ വിസ്‌ട്രോൺ ഇൻഫോകോം മാനുഫാക്‌ചറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കിയതിലൂടെയാണ് ടാറ്റയുടെ പുതിയ ചുവടുവെപ്പ്. വിസ്‌ട്രോൺ ഇൻഫോകോം...

TECH

സാംസങ്ങ് ​ഗാലക്സി എസ് 24, അൾട്രാ സീരീസുകൾ ജനുവരി 31 മുതൽ വിപണിയിലേക്ക്. സാംസങിന്റെ ആദ്യ എഐ ഫീച്ചേഴ്‌സ് അടങ്ങിയ ഫോണുകളാണിതെന്നും ഈ സീരീസുകൾക്ക് പ്രത്യേകതയുണ്ട്. മൂന്ന് ഫോണുകളുള്ള സീരീസിലെ പ്രധാന സവിശേഷത...

TECH

വിപണിയിൽ ഏറെ സ്വാധീനമുള്ള ദക്ഷിണ കൊറിയൻ ബ്രാൻഡാണ് എൽജി. ഇപ്പോഴിതാ എൽജിയുടെ ഏറ്റവും പുതിയ എല്‍ജി ക്യുഎന്‍ഇഡി 83 സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു.കാണികള്‍ക്ക് മികച്ച കാഴ്ച നല്‍കുന്ന തരത്തിലാണ്...

TECH

ഗൂഗിളിന്റെ പിക്‌സല്‍-8 സീരീസ് ഫോണുകള്‍ ഇനി പുത്തൻ ലുക്കില്‍. പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ ഫോണുകള്‍ മിന്റ് ഗ്രീന്‍ ഓപ്ഷനിലും ഗൂഗിള്‍ ഒരുക്കിയിരിക്കുന്നു. മുന്‍പ് പിക്‌സല്‍ 8 ബ്ലാക്ക്, ഗ്രീന്‍, പിങ്ക്...

TECH

ന്യൂഡൽഹി: രാജ്യത്തെ ടെലികോം കമ്പനികള്‍ മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റ എന്നിവയുടെ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ നിരക്കില്‍ നിന്ന് 20 ശതമാനം വരെ ടെലികോം കമ്പനികള്‍ വര്‍ദ്ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക് സഭ...

TECH

2024 ആരംഭിച്ചതിന് പിന്നാലെ തൊഴിലന്വേഷകർക്കും യുവാക്കൾക്കും നിരാശ നൽകുന്ന വാർത്തകളാണ് ഗൂഗിൾ പുറത്തുവിടുന്നത്. ഈ വർഷം കൂടുതൽ പേർക്ക് ജോലി നഷ്ടമാകുമെന്ന മുന്നറിയിപ്പ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ​ജീവനക്കാർക്ക് നൽകിയതായി ടെക്...

TECH

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡിലുള്ള ‘നിയര്‍ബൈ ഷെയര്‍’ ന് സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്‌സ്ആപ്പ്. അടുത്തുളള സുഹൃത്തുക്കളുമായി ഫയലുകള്‍ പങ്കിടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണീ ഫീച്ചർ. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആന്‍ഡ്രോയിഡ് 2.24.2.17ന് വാട്‌സ്ആപ്പ്...

TECH

ഇന്ന് എല്ലാകാര്യങ്ങളും ഡിജിറ്റലായി ലഭ്യമാകുന്ന കാലമാണ്. അതിനാല്‍ തന്നെ ഡിജിറ്റലായി നമ്മള്‍ എല്ലാ രീതിയിലും പര്യാപ്തരാകേണ്ടതുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പെടെ എല്ലാം ഡിജിറ്റലായി മാറിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ ഡിജിറ്റല്‍ ഒപ്പിടാന്‍ പഠിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍...

TECH

കുറഞ്ഞ വിലയിൽ കിടിലൻ ലാപ്ടോപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. ക്ലൗഡ് അധിഷ്‌ഠിത ലാപ്‌ടോപ്പ് അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. കേവലം 15,000 രൂപ മാത്രമാകും ഇതിന്റെ വില. സ്റ്റോറേജിനും പ്രോസസ്സിംഗിനുമായി ജിയോക്ലൗഡിനെയാകും പ്രയോജനപ്പെടുത്തുക....