Vismaya News
Connect with us

Hi, what are you looking for?

TECH

സ്പാം മെസ്സേജുകളും മറ്റ് തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിലക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ സ്ഥിരമായി എന്തെങ്കിലും പ്രമോഷണല്‍ ഉള്ളടക്കമോ മറ്റോ...

TECH

ഐടെല്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ ആയ ഐടെല്‍ എസ്24 (itel S24) ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് വിലയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 9,999 രൂപയാണ് ഐടെല്‍ എസ്24ന്റെ ഇന്ത്യയിലെ വില.അള്‍ട്രാ ക്ലിയര്‍...

TECH

വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യത ഉറപ്പാക്കുക എന്ന കാര്യത്തിൽ നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി നിരവധി ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ...

Latest News

ENTERTAINMENT

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...

KERALA NEWS

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന്...

TECH

ജനപ്രിയ സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ഇന്‍സ്റ്റാഗ്രാം എഐ അധിഷ്ടിതമായ പുതിയൊരു ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ‘റൈറ്റ് വിത്ത് എഐ’ എന്ന പുതിയ സംവിധാനം ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങളും കാപ്ഷനുകളും നിര്‍മിതബുദ്ധിയുടെ സഹായത്തോടെ...

TECH

ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ ഇന്ത്യ ഈ മാസം തങ്ങളുടെ കാറുകൾക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. 2024 ഫെബ്രുവരിയിൽ സിട്രോൺ തങ്ങളുടെ കാറുകളിലൊന്നായ സിട്രോൺ C5 എയർക്രോസിന് വൻ കിഴിവ് പ്രഖ്യാപിച്ചു. സിട്രോൺ C5...

TECH

13 ഭാഷകളിൽ തൽസമയം തർജ്ജമ ചെയ്യാൻ സാധിക്കുന്ന എ ഐ അധിഷ്ഠിത സാംസങ് കീബോർഡ്, ചാറ്റ് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, സർക്കിൾ ടു സെർച്ച് സംവിധാനം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുമായി സാംസങ് ഗ്യാലക്സി...

TECH

മോട്ടറോളയുടെ പുതിയ ഫോൺ മോട്ടോ ജി04 അടുത്ത ആഴ്ച ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.64 ജിബി സ്റ്റോറേജ്-4 ജിബി റാം, 128...

TECH

കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്കാകാൻ ഒരുങ്ങുകയാണ് മാനാഞ്ചിറ സ്ക്വയർ. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം സൗജന്യമായി വൈഫൈ ലഭ്യമായി തുടങ്ങും. മാനാഞ്ചിറ സ്ക്വയർ, ലൈബ്രറി, മിഠായിത്തെരുവ് എന്നിവിടങ്ങളിൽ ലഭ്യമാകുന്ന...

NEWS

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് അടുത്തിടെ രണ്ട് മോഡലുകളാണ് വിപണിയില്‍ ഇറക്കിയത്. വണ്‍ പ്ലസ് 12, വണ്‍ പ്ലസ് 12ആര്‍ എന്നിവയാണ് അവ. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഫ്‌ലാഗ്ഷിപ്പ് മോഡല്‍ വണ്‍ പ്ലസ് 12 വില്‍പ്പന ആരംഭിച്ചു...

TECH

ഉപഭോക്താക്കളുടെ കാത്തിരിപ്പ് ഇനി ഏറെ നീളില്ലെന്നും 5ജി സേവനം 6-7 മാസത്തിനകം അവതരിപ്പിക്കുമെന്നും സൂചിപ്പിച്ച് പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ (വീ/Vi). 2024-25 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 3ജി സേവനം...

TECH

ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ ചാർജുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഇതോടെ ഉപയോക്താക്കൾ ഇനി അധിക പണം നൽകേണ്ടിവരും.അല്ലാത്തവർക്ക് ഇനി മുതൽ വീഡിയോകൾക്കിടയിൽ പരസ്യം കൂടി കാണേണ്ടി വരും. അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, കാനഡ...

TECH

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നതിൽ മുന്നിലാണ് ചൈനീസ് കമ്പനിയായ ഇൻഫിനിക്സ്. തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഇൻഫിനിക്‌സ് സ്മാർട്ട് 8 പ്രോ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.എന്നാല്‍ ഫോണിന്റെ വില എന്താണെന്ന്...

TECH

ആപ് സ്റ്റോറുകളിൽ നിന്നല്ലാതെ ഇതര സ്റ്റോറുകളിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള അവസരമൊരുക്കി ആഗോള ടെക് ഭീമൻമാരായ ആപ്പിൾ. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം പ്രാബല്യത്തിൽ വരുന്നതിനാലാണ് ഈ മാറ്റം.ഐ-ഫോൺ യൂസർമാർക്ക്...