Vismaya News
Connect with us

Hi, what are you looking for?

TECH

സ്പാം മെസ്സേജുകളും മറ്റ് തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിലക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ സ്ഥിരമായി എന്തെങ്കിലും പ്രമോഷണല്‍ ഉള്ളടക്കമോ മറ്റോ...

TECH

ഐടെല്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ ആയ ഐടെല്‍ എസ്24 (itel S24) ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് വിലയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 9,999 രൂപയാണ് ഐടെല്‍ എസ്24ന്റെ ഇന്ത്യയിലെ വില.അള്‍ട്രാ ക്ലിയര്‍...

TECH

വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യത ഉറപ്പാക്കുക എന്ന കാര്യത്തിൽ നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി നിരവധി ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ...

Latest News

ENTERTAINMENT

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...

KERALA NEWS

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന്...

TECH

വൺപ്ലസ് ഏറ്റവും പുതിയതായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന സ്മാർട്ഫോൺ ആണ് വൺപ്ലസ് 12R. ജനുവരി 23-നാണ് ഈ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് Ace 3...

TECH

8000 രൂപയ്‌ക്ക് 256 ജിബി സ്റ്റോറേജ് മായി ഒരു ഫോൺ ലഭിച്ചാലോ.വളരെയധികം ഉപകാരപ്രദമായിരിക്കും അല്ലേ. എന്നാൽ സത്യമാണ്. ഐടെൽ ആണ് 8000 രൂപയ്‌ക്ക് താഴെ 256 ജിബി സ്റ്റോറേജുമായി ഒരു ഫോൺ വിപണിയിൽ...

TECH

ഇന്ത്യയിലെ ടെക് ജീവനക്കാര്‍ക്ക് തിരിച്ചടിയാകാന്‍ പോകുന്നു. ഗൂഗിളും ആമസോണും ഉള്‍പ്പെടെയുള്ള ആറ് ടെക് ഭീമന്‍മാര്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് (മെറ്റാ പ്ലാറ്റ്ഫോംസ്), ആമസോണ്‍, ആപ്പിള്‍,...

TECH

മുംബൈ: മികച്ച റിട്ടേണ്‍ നല്‍കുന്ന എസ്ബിഐയുടെ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്‌കീം വീണ്ടും നീട്ടിയതായി അറിയിച്ചു. എസ്ബിഐ അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്‌കീമില്‍ അംഗമാകാനുള്ള തീയതിയാണ്...

TECH

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച സമൂഹമാധ്യമ ആപ്ലിക്കേഷനായി ഇന്‍സ്റ്റഗ്രാം. പത്ത് ലക്ഷത്തിലധികം പേരാണ് എങ്ങനെ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാമെന്ന് ഓരോ മാസവും സേര്‍ച്ച് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനുള്ള താല്‍പ്പര്യം...

TECH

സാംസംഗ് ഗ്യാലക്സി എ14 5ജി സ്മാർട്ട്ഫോണിന് വൻ വിലകുറവ്. ആമസോണിലെ ഇയർ എൻഡ് സെയിലിൽ വമ്പൻ വിലക്കിഴിവിലാണ് സാംസംഗ് ഗ്യാലക്സി എ14 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.ഇതുവരെ വിപണിയിൽ നൽകിയ ഏറ്റവും കുറഞ്ഞ വിലയിലാണ്...

TECH

വണ്‍പ്ലസിന്റെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണായ വണ്‍പ്ലസ് 12 ജനുവരി 23 ന് ഇന്ത്യയില്‍ പുറത്തിറക്കും. വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഫോണ്‍ അവതരിപ്പിക്കുക. വണ്‍പ്ലസ് 12 നൊപ്പം വിലകുറവുള്ള മറ്റൊരു പതിപ്പും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്....

TECH

അടുത്തിടെയായി ദിവസം തോറും പുതിയ ഫീച്ചറുകളുമായി എത്തുകയാണ് വാട്സ് ആപ്പ്. പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഡസ്ക് ടോപ്പ് പതിപ്പിലെ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്...

TECH

ഇന്‍സ്റ്റഗ്രാമിൽ ചിത്രങ്ങളുടെ ബാഗ്രൗണ്ട് മാറ്റാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ‘ബാക്ക്‌ഡ്രോപ്പ്’ എന്ന എഐ ടൂളുപയോഗിക്കുന്നതിലൂടെയാണ് ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാകുകയെന്ന് ഇന്‍സ്റ്റഗ്രാം എഐ ടീമിന്റെ തലവന്‍ അഹ്മദ് അല്‍ദാലെ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് അല്‍പനേരം...

TECH

വാട്സ്ആപ്പ് അടുത്തിടെ പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനൽ. ഓരോ ദിവസം കഴിയുംതോറും ചാനലിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ചാനൽ ഉപഭോക്താക്കൾക്കായി ഓട്ടോമാറ്റിക്ക് ആല്‍ബം ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു....