Vismaya News
Connect with us

Hi, what are you looking for?

All posts tagged "local news"

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂർ കടവിളയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പുല്ലുതോട്ടം നാണി നിവാസിൽ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. അപകട സമയത്ത് വീട്ടിൽ ഗിരിജ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന ഗിരിജ...

LOCAL NEWS

തി​രു​വ​ന​ന്ത​പു​രം: വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലു​ള്ള 12 പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും മൃ​ഗ​ശാ​ല​യി​ലേ​ക്ക് ഉ​ട​ൻ എ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. മൃ​ഗ​ശാ​ല​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ട് ബാ​റ്റ​റി വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. തി​രു​പ്പ​തി...

LOCAL NEWS

ആ​റ്റി​ങ്ങ​ൽ: വാ​മ​ന​പു​രം ആ​റി​ന്റെ ക​ര​യി​ടി​യു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക്​ ഭീ​ഷ​ണി​യാ​കു​ന്നു. ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ണ്ട​ക​ശാ​ല വാ​ർ​ഡി​നു​സ​മീ​പ​മാ​ണ് വാ​മ​ന​പു​രം ന​ദി​യു​ടെ ക​ര അ​നി​യ​ന്ത്രി​ത​മാ​യി ഇ​ടി​ഞ്ഞ് റോ​ഡും ക​ര​യും ന​ഷ്ട​മാ​കു​ന്ന​ത്. താ​ലൂ​ക്കി​ലെ പ്ര​ധാ​ന ന​ദി​യ​ണ് വാ​മ​ന​പു​രം ആ​റ്. താ​ലൂ​ക്കി​ന്റെ...

LOCAL NEWS

ചി​റ​യി​ൻ​കീ​ഴ്: അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തെ​തു​ട​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ അ​ഞ്ചു​തെ​ങ്ങ് മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ന്റെ അ​ഴി​മു​ഖ​ത്ത് വീ​ണ്ടും മ​ണ്ണു​മൂ​ട​ൽ പ്ര​തി​ഭാ​സം. തു​റ​മു​ഖ ചാ​ലി​ൽ ക്ര​മാ​തീ​ത​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ​ത്തി​ട്ട​യി​ൽ ഇ​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത വ​ർ​ധി​ച്ചു....

LOCAL NEWS

ആ​റ്റി​ങ്ങ​ൽ: മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽ​ത​ന്നെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ബൃ​ഹ​ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. നി​ല​വി​ൽ അ​ഞ്ച്​ ട​ണ്ണോ​ളം ജൈ​വ- അ​ജൈ​വ മാ​ലി​ന്യ​മാ​ണ് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ സം​ഭ​രി​ച്ച്​ സം​സ്ക​രി​ക്കു​ന്ന​ത്. കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ​ത്ത​ലൂ​ടെ​യാ​ണി​ത്....

LOCAL NEWS

മണമ്പൂർ : കവലയൂർ കാവിളാകം ഏലയിൽ വൻ തീപിടുത്തം ഉണ്ടായി. ഞായറാഴ്ച ഉച്ചയോടെയാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ തീ പിടിച്ചത് അറിയുന്നത്. മൂന്ന് മണിക്കൂറോളം തീ പടർന്നു. ആറ്റിങ്ങൽ...

LOCAL NEWS

ആറ്റിങ്ങൽ : നഗരസഭയുടെ നിയന്ത്രണത്തിൽ ടി.ബി. ജങ്ഷനിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയവും കുട്ടികളുടെ പാർക്കും നശിക്കുന്നു. എം.പി. ഫണ്ടിൽനിന്നു പത്തുലക്ഷം രൂപ ചെലവിട്ട് നിർമിച്ചതാണ് ഓഡിറ്റോറിയം. നഗരസഭാ ഫണ്ടുപയോഗിച്ചാണ് കുട്ടികളുടെ പാർക്ക് സജ്ജമാക്കിയത്. രണ്ടും...

LOCAL NEWS

ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ ഡയാലിസിസ് നടത്തുന്നതിനായി ഊഴംകാത്തിരിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. ജീവനക്കാർ അവധിയെടുക്കുന്ന ദിവസങ്ങളിൽ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുന്നതായും ആക്ഷേപം. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്....

LOCAL NEWS

തിരുവനന്തപുരം: തോന്നയ്ക്കൽ സായിഗ്രാമത്തിൽ 25 കിലോവാട്ടിന്റെ സോളാർ പദ്ധതി മന്ത്രി കെ.ക‌ൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഫൗണ്ടറും എക്സിക്യുട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ട്രസ്റ്റ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അനന്തുകൃഷ്‌ണൻ ആമുഖ...

LOCAL NEWS

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. രക്ഷാ പ്രവർത്തങ്ങൾക്കിടെ മയക്കുവെടി വെച്ചതോടെ കരടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മൃഗശാലയിലെ...

More Posts