Vismaya News
Connect with us

Hi, what are you looking for?

All posts tagged "local news"

LATEST NEWS

പാലോട്:റേഷന്‍ കടയില്‍ ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയി ലഭിച്ച റേഷന്‍ കടയിലാണ് മന്ത്രി ജി. ആര്‍ അനില്‍ മിന്നല്‍ പരിശോധന നടത്തിയത്. തിരുവനന്തപുരം പാലോടുള്ള എ.ആർ.ഡി...

LATEST NEWS

മംഗലപുരം: ദാരിദ്ര്യ ലഘൂകരണത്തിനായി രണ്ട് ദശാബ്ദത്തിലേറെയായി അഖിലേന്ത്യാ തലത്തിൽ രൂപീകരിക്കപ്പെട്ട സ്വയം സഹായ സംഘങ്ങൾക്ക് ആദ്യമായി നബാർഡിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ അവാർഡിന് മംഗലപുരം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് സൗത്ത് സോൺ മേഖലയിൽ രണ്ടാം സ്ഥാനത്തിന്...

KERALA NEWS

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ നാലാം വാർഷിക ദിനത്തിൽ കരുങ്കുളം ഓഷ്യൻ സ്റ്റഡീസ് സെന്ററിലെ വിദ്യാർഥികൾ മണൽ ശിൽപം തീർത്ത് അനുസ്മരണം സംഘടിപ്പിച്ചു.ഓഷ്യൻ സ്റ്റഡീസ് സെന്റർ ഡയക്ടർ ജെയ്സൺ ജോൺ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു....

LATEST NEWS

മംഗലപുരം – പോത്തന്‍കോട് – നെടുമങ്ങാട് റോഡ് ഗതാഗത സൗകര്യം ഇല്ലാതായി അപകടങ്ങള്‍ നിത്യ സംഭവങ്ങളായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് മംഗലപുരത്ത് ധര്‍ണ്ണാസമരം നടത്തി. മംഗലപുരം ടൗണ്‍ വാര്‍ഡ് മെമ്പറിന്റെ...

LATEST NEWS

മലയിൻകീഴ് : കരിപ്പൂർ ഭാഗത്ത് മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ നിലംപൊത്താവുന്ന അവസ്ഥയിൽ. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.പ്രവാസിയും കോട്ടയം സ്വദേശിയുമായ കരിപ്പൂര് കോടങ്കണ്ടത്തു വർഗീസ് ചാക്കോയുടെ വീടിന്റെ പിറകുവശത്തെ കോൺക്രീറ്റ് സംരക്ഷണഭിത്തിയും മതിലും ശുചിമുറിയും നിലംപൊത്തി....

LATEST NEWS

വിതുര:  പൊന്മുടി സഞ്ചാരികൾക്കായി തുറക്കാൻ ഇനിയും വൈകും. പൊന്മുടിയിൽ തകർന്ന റോഡുകളുടെ നിർമാണം  പുരോഗമിക്കുന്നുണ്ടെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് ഉടൻ യാത്ര വേണ്ടന്ന തീരുമാനം കൈക്കൊള്ളുന്നത്. കല്ലാർ മുതൽ അപ്പർ സാനട്ടോറിയം വരെയുള്ള...

LATEST NEWS

വക്കം : നിലയ്ക്കാമുക്ക് ചന്തയിൽ മോഷണം .കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 25000 രൂപയുടെ പച്ചക്കറി നഷ്ടമായതായി പരാതി.നിലയ്ക്ക് മുക്ക് പൂച്ചെടിവിളയിൽ താമസിക്കുന്ന ശ്യാമളയുടെ 18000 രൂപയുടെ പച്ചക്കറിയും കാഞ്ഞിരം വിളയിൽ താമസിക്കുന്ന...

More Posts