Vismaya News
Connect with us

Hi, what are you looking for?

All posts tagged "local news"

NEWS

തിരുവനന്തപുരം: നികുതി കുടിശിക സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ നഗരസഭ നടത്തിയ അദാലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതോടെ നികുതിദായകർ ആശ്വാസത്തിൽ. നികുതി അടച്ചിട്ടും സാങ്കേതിക തകരാർ കാരണം ആയിരങ്ങളും ലക്ഷങ്ങളും കുടിശിക കാണിച്ചവർക്കാണ് അദാലത്തിലൂടെ പ്രശ്നപരിഹാരത്തിന്...

LATEST NEWS

തിരുവനന്തപുരം: മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം. തിരുവനന്തപുരം കൊടിപുരം സ്വദേശി ആർ. രാകേഷിന്റെ (30) മുഖത്താണ് കാഞ്ചീപുരം മീനംപാക്കത്തുനിന്നുള്ള...

LATEST NEWS

തിരുവനന്തപുരം:സമരം ചെയ്യുന്ന കേരളത്തിലെ മെഡിക്കൽ പിജി വിദ്യാർത്ഥികൾ പ്രതിഷേധം കടുപ്പിക്കുന്നു. ബുധനാഴ്ച മുതൽ അത്യാഹിത വിഭാഗങ്ങൾ കൂടി ബഹിഷ്കരിക്കാനാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടും കേരളത്തിൽ ഒരു നടപടിയുമില്ലെന്ന്...

LATEST NEWS

നെടുമങ്ങാട് : ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിന്റെ നെടുമങ്ങാട് ഓഫീസ് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി ജി ആർ അനിൽ അധ്യക്ഷത...

LATEST NEWS

തിരുവനന്തപുരം: പൂജപ്പുരയില്‍   റോഡപകടത്തില്‍പ്പെട്ടവര്‍ക്ക്  സഹായവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. അപകട സമയത്ത് വഴിയാത്രക്കാരനായ ഒരാളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഭവം പുറത്തറിയുന്നത്. പൂജപ്പുരയില്‍ വച്ച് ബൈക്കില്‍ പോവുകയായിരുന്നു അച്ഛനും മകളുമാണ് അപകടത്തില്‍പ്പെട്ടത്.ഇടിച്ച് വീഴ്ത്തിയ ബൈക്ക്...

LATEST NEWS

മംഗലപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കൂളിങ്ങിന്റെ ഹയർ സെക്കൻഡറി തല പരീക്ഷയിൽ ആൾമാറാട്ടം. സംഭവത്തിൽ വിദ്യാർത്ഥിയും കോച്ചിങ് സെന്റർ അദ്ധ്യാപകനും അറസ്റ്റിൽ. മലയിൻകീഴ് ആൽത്തറ ജംക്ഷൻ കമലാനിലയത്തിൽ ആദിത് (23), കോച്ചിങ് സെന്റർ...

LATEST NEWS

തിരുവനന്തപുരം: എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നെയ്യാറ്റിൻകര ആറാലുംമൂടിന് സമീപത്ത് നിന്ന് 25 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ ശിവകുമാർ (35),​ മനോജ്‌ കുമാർ (43) എന്നിവരെ...

LATEST NEWS

തിരുവനന്തപുരം: പേട്ട കരിക്കകത്ത് വീട് ആക്രമിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപ്രതികളെ പൊലീസ് പിടികൂടി. വെള്ളായണി കല്ലിയൂർ തുഷാര ഭവനിൽ ഷാൻരാജ് (20), കരമന നെടുങ്കാട് കുന്നിൻപുറത്ത് വീട്ടിൽ ജിതിൻ (23)...

LATEST NEWS

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചതായി പരാതി. വിതുര ശിവൻകോവിൽ ജങ്ഷനിൽ മൻസഹൗസിൽ മൻസാദ്- ഫാത്തിമ ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഡോക്ടറുടെ നിർദേശപ്രകാരം...

LATEST NEWS

ചിറയിൻകീഴ് : ചിറയിൻകീഴിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ്, പൂത്തുറ സ്വദേശി ഡിക്സൻ (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ചിറയിൻകീഴ് ശാർക്കര ഭാഗത്ത് കൊല്ലം...

More Posts