Vismaya News
Connect with us

Hi, what are you looking for?

All posts tagged "local news"

LOCAL NEWS

തിരുവനന്തപുരം: മുൻഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജിജി വിലാസത്തിൽ പൊടിയൻ എന്ന് വിളിക്കുന്ന ഷൈൻ (36) ആണ് അറസ്റ്റിലായത്. ഇയാളുടെ മുൻഭാര്യയായ...

LOCAL NEWS

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഫെന്‍സിങ്ങില്‍ ഇടിച്ച് മറിഞ്ഞ് അപകടം. ആര്യനാട്- നെടുമങ്ങാട് റോഡില്‍ കുളപ്പടക്ക് സമീപത്തെ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സുരക്ഷാ വേലിയില്‍ ഇടിച്ചാണ് അപകടം. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. കാറിനുള്ളില്‍ ഡ്രൈവര്‍...

LOCAL NEWS

കുളത്തൂർ : കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവം നാളെ കൊടിയേറി 25ന് ആറാട്ടോടെ സമാപിക്കും. നാളെ രാവിലെ 5 .45 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7 ന് 108 ദ്രവ്യകലശപൂജ, 8...

LOCAL NEWS

കാട്ടാക്കട: ഇരുതല മൂരിയെ വിൽക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിലായി.കല്ലിയൂർ കാക്കാമൂല സി.ബി.എസ് ഭവനിൽ അനീഷ് ചന്ദ്രൻ(25),കൊല്ലം പുത്തംകുളംകരിമ്പാനൂർ തങ്ങൾവിള വീട്ടിൽ കെ.സലിം(40)എന്നിവരാണ് പിടിയിലായത്.തിരുവനന്തപുരം വെള്ളയാണി കായലിനു സമീപത്ത് ഇരുതല മൂരിയുമായി ബുള്ളറ്റ് ബൈക്കിൽ...

LOCAL NEWS

വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു.വാമനപുരം ആറിന് കുറുകെ മൂന്ന് പാലങ്ങൾ നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയായി. പുതിയ പാലം നിർമ്മിക്കുന്നതിനു വേണ്ടിയുള്ള വിശദമായ പ്രോജക്ട് എസ്റ്റിമേറ്റ്,മണ്ണ് പരിശോധന എന്നിവയ്ക്കുള്ള അനുമതി...

LOCAL NEWS

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ ബാഹുലേയൻ അറസ്റ്റിലായി. ചാക്കയിലെ വീട്ടിൽ നിന്ന് വെള്ളി വിളക്കും, വെള്ളി ഉരുപ്പടികളും, കമ്മലുകളും കവർന്ന കേസിലാണ് മുറിഞ്ഞപാലം സ്വദേശിയായ ബാഹുലേയൻ (55) വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.വീട്ടുടമയുടെ പരാതിയിൽ...

LOCAL NEWS

ശ്രീ​കാ​ര്യം: ബൈ​ക്കി​ൽ ക​റ​ങ്ങി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. തേ​ക്കും​മൂ​ട് വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി ബി​ജു (38), ഗൗ​രീ​ശ​പ​ട്ടം ടോ​ണി നി​വാ​സി​ൽ റി​നോ ഫ്രാ​ൻ​സി​സ് (32) എ​ന്നി​വ​രെ​യാ​ണ് ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റ്...

LOCAL NEWS

നെ​ടു​മ​ങ്ങാ​ട്: പ​ഴ​കു​റ്റി​പ്പാ​ലം 12ന് ​വൈ​കീ​ട്ട് നാ​ലി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. പാ​ലം തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി താ​ന്നി​മൂ​ട് വ​രെ​യു​ള്ള ഓ​ട​ക​ളും ആ​ദ്യ​ഘ​ട്ട...

LATEST NEWS

നെടുമങ്ങാട് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിൽ പാമ്പിന്റെ അവശിഷ്ടം. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. നെടുമങ്ങാട് പൂവത്തൂർ സ്വദേശിയായ പ്രിയ തന്റെ...

LATEST NEWS

വർക്കല : വർക്കല റെയിൽവേ സ്റ്റേഷൻ റോഡിൽ റെയിൽവേ പുറമ്പോക്ക് ഭൂമിയിൽ വർഷങ്ങളായി കച്ചവടം നടത്തി വന്ന ബങ്ക്‌ കടകൾ റെയിൽവേ അധികൃതർ പൊളിച്ചുമാറ്റി.വർക്കല റെയിൽവേ സ്റ്റേഷൻ റോഡിലെ 10 ഓളം ബങ്ക്‌...

More Posts