Hi, what are you looking for?
കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...
പെൺകുട്ടികളുടെയും യുവതികളുടെയും ചെരിപ്പുകൾ മാത്രം അടിച്ചുമാറ്റുന്ന വ്യത്യസ്തനായ കള്ളനെക്കൊണ്ട് വലഞ്ഞിരിക്കുകയാണ് താമരശ്ശേരിക്കാർ. താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കാരാടി, കെടവൂര്‍, ചാലമ്പറ്റ, നീലഞ്ചേരി, പറമ്പത്ത്, ചാലുമ്പാട്ടില്‍, ചെമ്പ്ര തുടങ്ങിയിടങ്ങളിലാണ് ചെരിപ്പുകള്ളന്റെ വിളയാടൽ. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും...